സിക്കോൺ, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ വ്യാവസായിക പ്രാന്തപ്രദേശമാണ് സിക്കോൺ. ഇവിടുത്തെ ജനസംഖ്യ 255 ആണ്. സ്റ്റുവർട്ട് ഹൈവേയുടെ തൊട്ടടുത്താണ് സിക്കോൺ സ്ഥിതിചെയ്യുന്നത്. സിക്കോണിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വളരെ കുറച്ച് വീടുകളുണ്ട്. എന്നാൽ ഈ പ്രദേശത്ത് കൂടുതലും വ്യവസായങ്ങളാണ്. 2.067 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനിൽ നിന്ന് ഏകദേശം 1289 കിലോമീറ്റർ അകലെയാണ് സിക്കോൺ സ്ഥിതിചെയ്യുന്നത്. ഓസ്‌ട്രേലിയൻ സെൻട്രൽ സ്റ്റാൻഡേർഡ് ടൈം സോണിനുള്ളിലാണ് സിക്കോൺ.
Read article
Nearby Places
ആലീസ് സ്പ്രിങ്സ്
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മൂന്നാമത്തെ വലിയ പട്ടണമാണ് ആലീസ് സ്പ്രിങ്സ്.
ആലീസ് സ്പ്രിംഗ്സ് റെയിൽവേ സ്റ്റേഷൻ
ബ്രെയ്റ്റ്ലിംഗ്, നോർത്തേൺ ടെറിട്ടറി
ഡെസേർട്ട് സ്പ്രിംഗ്സ്, നോർത്തേൺ ടെറിട്ടറി
ഗില്ലെൻ, നോർത്തേൺ ടെറിട്ടറി
സ്റ്റുവർട്ട്, നോർത്തേൺ ടെറിട്ടറി
സെൻട്രൽ ഓസ്‌ട്രേലിയൻ ഏവിയേഷൻ മ്യൂസിയം
ആലീസ് സ്പ്രിങ്സ് റെപ്റ്റൈൽ സെന്റർ